അച്ഛന്‍ ഓട്ടോ തിരിച്ചു; പിന്നില്‍ നിന്ന രണ്ടരവയസുകാരി വണ്ടി കയറി മരിച്ചു

Aug 29, 2022 - 04:21
0
അച്ഛന്‍ ഓട്ടോ തിരിച്ചു; പിന്നില്‍ നിന്ന രണ്ടരവയസുകാരി വണ്ടി കയറി മരിച്ചു

ഇടുക്കി  : അച്ഛന്‍ ഓട്ടോറിക്ഷ പിറകോട്ട് തിരിക്കുന്നതിനിടയില്‍ വാഹനത്തിനടിയില്‍പ്പെട്ട് രണ്ടര വയസ്സുകാരി മരിച്ചു .  കട്ടപ്പന വെള്ളിലാകണ്ടം സ്വദേശികളായ സജേഷ് ശ്രീക്കുട്ടി ദമ്പതികളുടെ മകള്‍ ഹൃദികയാണ് മരിച്ചത്. രാവിലെ വീടിന് മുറ്റത്ത് വച്ചാണ് അപകടം. കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User