വീടിന് മുന്നിൽ മൂത്രമൊഴിച്ച പൊലീസുകാർ കസ്റ്റഡിയിൽ
ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം വാങ്ങിയ ശേഷം തൊട്ടടുത്ത വീടിന് മുന്നിൽ മൂത്രം ഒഴിക്കുകയായിരുന്ന പൊലീസ് അസോസിയേഷൻ സമ്മേളനത്തിന് എത്തിയ മൂന്ന് പോലീസുദ്യോഗസ്ഥരും
റെയിൽവെ ഉദ്യോഗസ്ഥനായ വീട്ടുടമയും തമ്മിൽ കയ്യാങ്കളിയിൽ എത്തി ചേർന്നു.
കോട്ടയം ചങ്ങനാശേരിയിലാണ് സംഭവം. വീടിന് മുന്നിലാണ് മൂന്ന് പൊലീസുകാർ മൂത്രം ഒഴിച്ചത്. മൂത്രം ഒഴിച്ചതിനെ തുടർന്ന് വീട്ടുടമയും പൊലീസുകാരും തമ്മിൽ ഉണ്ടായ തർക്കം പിന്നീട് കൈയ്യാങ്കളിയിലെത്തി. കിളിമാനൂർ പൊലീസ് സ്ഥലത്തെത്തി മൂന്ന് പൊലീസുകാരെയും കസ്റ്റഡിയിൽ എടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)