ആഭിചാരക്കൊല: മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി; പ്രതികൾ കുറ്റം സമ്മതിച്ചു

Oct 11, 2022 - 09:46
0
ആഭിചാരക്കൊല: മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി; പ്രതികൾ കുറ്റം സമ്മതിച്ചു

  ആഭിചാരക്രിയകൾക്കായി രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കഷ്‌ണങ്ങളാക്കി പത്തനംതിട്ട തിരുവല്ല ഇലന്തൂരിൽ കുഴിച്ചിട്ടത് ദുർമന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടിയെന്നു സൂചനകൾക്കു പിന്നാലെ കൊല്ലപ്പെട്ട രണ്ടു സ്ത്രീകളുടെയും മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. ഇലന്തൂരിലെ വീട്ടുവളപ്പില്‍ പ്രതികളെ എത്തിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വീടിന് അമ്പത് മീറ്റർ സമീപത്തുനിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. പ്രതികളായ ഭഗവൽ സിങ്, ഭാര്യ ലൈല, സഹായി മുഹമ്മദ്‌ ഷാഫി എന്ന റഷീദും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User