മുട്ടൻ പണിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .

മാസപ്പടി കേസ് ഇനി നടക്കുക ഡൽഹിയിലോ ..?

മുട്ടൻ പണിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .

റൈഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരുടെ ജീവൻ അപായപ്പെടുത്താൻ പാർട്ടി ഗുണ്ടകളേയും ക്വട്ടേഷന്‍ ടീമിനേയും തെരുവിൽ ഇറക്കിയ സി.പി.എമ്മിനേയും പിണറായിയേയും വീണയേയും വെട്ടിലാക്കുന്ന കടുത്ത നടപടിയെടുത്ത് കേന്ദ്രസർക്കാർ..!

ഈ കേസിൻ്റെ തുടർ നടപടികൾ ഇനി കേരളത്തിൽ നടത്തുന്നത് ശരിയാവില്ലന്ന നിലപാടിലാണ് ഇ.ഡി ഡയറക്ടറേറ്റ് ഉറച്ചു നിൽക്കുന്നത്. ഉടൻ തന്നെ ഡൽഹി യൂണിറ്റിലേക്കും ഡൽഹി കോടതിയിലേക്കും കേസന്വേഷണം മാറ്റുമെന്ന വിവരവും ഇപ്പോൾ പുറത്തു വരുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ തുടർന്നുള്ള ചോദ്യം ചെയ്യൽ ഉൾപ്പെടെ ഇനി നടക്കുക ഡൽഹി ഇ.ഡി ഓഫീസിൽ വെച്ചായിരിക്കും നടക്കുക. കേരളത്തിൽ ഇ.ഡി ഉദ്ദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സാഹചര്യത്തിൽ കേസ് അപ്പാടെ ഡൽഹിയിലേക്ക് മാറ്റിയാൽ, അത് കോടതിയിൽ ചോദ്യം ചെയ്താൽ പോലും അനുകൂല വിധി ഉണ്ടാകാനുള്ള സാധ്യതയുമില്ല.