മീഡിയ ഗ്രാമം | BREAKING NEWS. മീനാക്ഷി നടരാജന്റെ രാജ്യസഭ നാമനിർദേശം തള്ളിയതിൽ പ്രതിഷേധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിൽ ധർണ

മീഡിയ ഗ്രാമം | BREAKING NEWS. മീനാക്ഷി നടരാജന്റെ രാജ്യസഭ നാമനിർദേശം തള്ളിയതിൽ പ്രതിഷേധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിൽ ധർണ

Jun 09, 2026 - 21:05
Updated: 3 months ago
0
മീഡിയ ഗ്രാമം | BREAKING NEWS.  മീനാക്ഷി നടരാജന്റെ രാജ്യസഭ നാമനിർദേശം തള്ളിയതിൽ പ്രതിഷേധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിൽ ധർണ

മീനാക്ഷി നടരാജന്റെ രാജ്യസഭ നാമനിർദേശം തള്ളിയതിൽ നീതി ആവശ്യപ്പെട്ട്, കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ച അനുവദിക്കണമെന്നാവശ്യപ്പെട്ടും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഓഫീസിന് മുന്നിൽ ധർണ നടത്തുന്നു. പ്രതിഷേധം തുടരുന്നു.

#MeenakshiNatarajan #RajyaSabha #ElectionCommission #Protest #BreakingNews #LiveUpdates

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User