അമരീന്ദര്‍ സിങ് ഉപരാഷ്ട്രപതിയായേക്കും 

Jul 02, 2022 - 06:08
0
അമരീന്ദര്‍ സിങ് ഉപരാഷ്ട്രപതിയായേക്കും 

ഡല്‍ഹി: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായേക്കും. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ അമരീന്ദ്രര്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്. പിന്നീട് പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയുടെ ഭാഗമായി. പഞ്ചാബ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കാര്യമുണ്ടായില്ല. എങ്കിലും മോദിയുമായുള്ള അടുപ്പം നിലനിര്‍ത്തുകയും ചെയ്തു. 
ഇതിന് പിന്നാലെയാണ് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാനൊരുങ്ങുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User