നെഹ്‌റു ട്രോഫിയില്‍ അമിത് ഷാ പങ്കെടുക്കും

Aug 28, 2022 - 03:51
0
നെഹ്‌റു ട്രോഫിയില്‍ അമിത് ഷാ പങ്കെടുക്കും

നെഹ്‌റു ട്രോഫി വള്ളം കളിയില്‍ അമിത് ഷാ പങ്കെടുക്കുമെന്ന സൂചന നല്‍കി കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍. കേന്ദ്രമന്ത്രി അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിന്റേതായ എല്ലാ നിയമങ്ങളും പാലിച്ച് അമിത് ഷാ പരിപാടിയില്‍ പങ്കെടുക്കും. കേസിന്റെ കാര്യത്തില്‍ ഒരു വിട്ടുവിഴ്ചയും ഉണ്ടാകില്ലെന്നും വി. മുരളീധരന്‍ വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User