ആന്റണി രാജു തെറിക്കും; സൂചന നല്‍കി ഹൈക്കോടതി

Jul 27, 2022 - 03:51
0
ആന്റണി രാജു തെറിക്കും; സൂചന നല്‍കി ഹൈക്കോടതി

കൊച്ചി: മന്ത്രി ആന്റണി രാജു ഉള്‍പ്പെട്ട കേസില്‍ വിചാരണ വൈകുന്നതിനെ വിമര്‍ശിച്ച് ഹൈക്കോടതി. വിചാരണ വേഗത്തിലാക്കണമെന്ന് ചൂണ്ടിക്കാട്ടി സമര്‍പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശമുള്ളത്. നേരത്തെ പലതവണ കേസുമായി ബന്ധപ്പെട്ട് ആന്റണി രാജു ഒളിച്ചുകളി തുടര്‍ന്നിരുന്നു. ഇനി അത് സാധ്യമല്ലെന്ന് ഹൈക്കോടതിയുടെ ഇടപെടലോടെ തെളിഞ്ഞു. വിചാരണ വേഗത്തിലാക്കണമെന്ന ഹര്‍ജിയില്‍ നമ്പറിടാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User