മോദിക്കെതിരെ അമേരിക്കയില്‍ കേസ് 

Sep 01, 2022 - 03:56
0
മോദിക്കെതിരെ അമേരിക്കയില്‍ കേസ് 

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി, മുതിര്‍ന്ന വ്യവസായി ഗൗതം അദാനി എന്നിവര്‍ക്കെതിരെ യുഎസില്‍ കേസ്. അഴിമതി, പെഗാസസ് സ്‌പൈവെയറിന്റെ ഉപയോഗം എന്നിവ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ വംശജനായ ഒരു അമേരിക്കന്‍ ഡോക്ടറാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. റിച്ച്മണ്ട് ആസ്ഥാനമായുള്ള ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റ് ഡോ. ലോകേഷ് വുയുരു ആണ് മോദി, റെഡ്ഡി, അദാനി എന്നിവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ സ്ഥാപകനും ചെയര്‍മാനുമായ പ്രൊഫസര്‍ ക്ലോസ് ഷ്വാബിന്റെ പേരും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് കൊളംബിയയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതി സമന്‍സ് അയച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User