മു​ഖ്യ​മ​ന്ത്രിയും ഭാര്യയും കോ​ടി​യേ​രി​യെ സ​ന്ദ​ര്‍​ശി​ച്ചു

മു​ഖ്യ​മ​ന്ത്രിയും ഭാര്യയും കോ​ടി​യേ​രി​യെ സ​ന്ദ​ര്‍​ശി​ച്ചു

  ആ​രോ​ഗ്യ​പ്ര​ശ്നം കാ​ര​ണം വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ചെ​ന്നൈ​ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച   സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ദ​വി​യൊ​ഴി​ഞ്ഞ പോ​ളി​റ്റ് ബ്യൂ​റോ അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഭാ​ര്യ ക​മ​ല​യും ചെ​ന്നൈ ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു. കോ​ടി​യേ​രി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ന്ദ​ര്‍​ശ​നം.

ഇ​ന്ന് രാ​വി​ലെ ഒ​ന്‍​പ​ത​ര​യോ​ടെ മു​ഖ്യ​മ​ന്ത്രി ആ​ശു​പ​ത്രി​യി​ലെ​ത്തി. ഇ​ന്ന് പ​ക​ല്‍ മു​ഴു​വ​ന്‍ അ​ദ്ദേ​ഹം ചെ​ന്നൈ​യി​ലു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം

നി​യു​ക്ത സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​റും, മ​ന്ത്രി എം.​ബി. രാ​ജേ​ഷും ക​ഴി​ഞ്ഞ ദി​വ​സം കോ​ടി​യേ​രി​യെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. കീ​മോ ചെ​യ്ത​തി​ന്‍റെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശ​ക​രോ​ട് കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ​വി​വ​ര​ട​ങ്ങ​ള​ട​ക്കം സം​സാ​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം.