കോൺഗ്രസിലെ പൂർവ പിതാക്കന്മാർ ശ്രമിച്ചിട്ടും ഇല്ലാതാക്കാൻ ആയില്ല ; രാഹുലിനെതിരെ ആർഎസ്എസ് 

Sep 13, 2022 - 02:36
0
കോൺഗ്രസിലെ പൂർവ പിതാക്കന്മാർ ശ്രമിച്ചിട്ടും ഇല്ലാതാക്കാൻ ആയില്ല ; രാഹുലിനെതിരെ ആർഎസ്എസ് 

കോൺഗ്രസിലെ പൂർവ പിതാക്കന്മാർ ശ്രമിച്ചിട്ടും ആർഎസ്എസിനെ ഇല്ലാതാക്കാൻ ആയിട്ടില്ലെന്ന്  ആർഎസ്എസ് സഹ സർകാര്യവാഹ്  മൻമോഹൻ വൈദ്യ പ്രതികരിച്ചു.

 ​ വെറുപ്പോടെയാണ് യാത്ര നടത്തുന്നതെങ്കിൽ രാഷ്ട്രീയ നാടകമാണ് ജോഡോ യാത്രയെന്ന് അദ്ദേഹം പറഞ്ഞു. കാക്കി നിക്കർ കത്തിക്കുന്ന പോസ്റ്റർ വിവാദത്തിലാണ് ആർഎസ്എസിന്റെ പ്രതികരണം. രണ്ട് തവണ കാരണമില്ലാതെ ആർഎസ്എസ് നിരോധനമുണ്ടായിട്ടും സംഘടന വളർന്നു.  സത്യത്തിന്റെ വഴിയെ സഞ്ചരിക്കുന്നതിനാലാണ് അങ്ങനെ സംഭവിച്ചതെന്നും വൈദ്യ പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User