സജി ചെറിയാനോട് ഗവര്‍ണര്‍ രാജി ആവശ്യപ്പെടും
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ രാജ്ഭവന്‍ ഇടപെട്ടു. ബിജെപി നല്‍കിയ പരാതിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ദ് ഖാന്‍ വിശദീകരണം തേടി. തുടര്‍ന്ന് രാജി ആവശ്യപ്പെടാനും ഗവര്‍ണ്ണര്‍ക്ക് അധികാരമുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)