കെഎസ്‌യു ജില്ലാ സെക്രട്ടറിയുടെ വീട് ആക്രമിച്ചു

Jun 15, 2022 - 01:33
Updated: 4 years ago
0
കെഎസ്‌യു ജില്ലാ സെക്രട്ടറിയുടെ വീട് ആക്രമിച്ചു

തിരുവനന്തപുരം: കെഎസ്‌യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷണന്റെ വീടിന് നേരെ ആക്രമണം. വിടിന് നേരെ ഇന്നലെ രാത്രി ബിയര്‍ കുപ്പികള്‍ എറിഞ്ഞു. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ശാസ്ത്രമംഗലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം കൊടി കത്തിച്ചത് അനന്തകൃഷ്ണനായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User