ലൈഫ് മിഷൻ കേസ് : എം ശിവശങ്കർ സിബിഐ ഇന്ന് ചോദ്യം ചെയ്യും

Oct 06, 2022 - 03:25
0
ലൈഫ് മിഷൻ കേസ് : എം ശിവശങ്കർ സിബിഐ  ഇന്ന് ചോദ്യം ചെയ്യും


മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് രാവിലെ 10.30 ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് ശിവശങ്കറിനോട് സിബിഐ ആവശ്യപ്പെട്ടിട്ടുള്ളത്. അതിൻപ്രകാരം ശിവശങ്കർ സിബിഐ ഓഫീസിൽ ഹാജരായിട്ടുണ്ട്. ചോദ്യം ചെയ്യൽ ഉടൻ ആരംഭിക്കും. കേസിൽ ആദ്യമായാണ് ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User