മന്ത്രിമാരുടെയും എം എൽ എ മാരുടെയും ശമ്പളം വർധിപ്പിക്കാൻ നീക്കം; കമ്മീഷനെ നിയമിച്ചു

Jul 27, 2022 - 04:34
0
മന്ത്രിമാരുടെയും എം എൽ എ മാരുടെയും ശമ്പളം വർധിപ്പിക്കാൻ നീക്കം; കമ്മീഷനെ നിയമിച്ചു

   മന്ത്രിമാരുടെയും എം എൽ എ മാരുടെയും ശമ്പളം വർധിപ്പിക്കാൻ ഏകാംഗ കമ്മീഷനെ വെക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചു.   റിട്ട.ജസ്റ്റീസ് രാമചന്ദ്രൻ നായരാണ് കമ്മീഷൻ.
കിഫ്ബിക്ക്  കൺസൾട്ടൻസി തുടങ്ങാനും മന്ത്രിസഭ അനുമതി നൽകി.  കിഫ്കോൺ എന്ന പേരിലാണ് കൺസൾട്ടൻസി തുടങ്ങുക. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User