ഒൻപത് സർവ്വകലാശാല വൈസ് ചാൻസലർമാരും നാളെ രാജിവെക്കണമെന്ന് ; ഗവർണർ

Oct 23, 2022 - 12:19
0
ഒൻപത് സർവ്വകലാശാല വൈസ് ചാൻസലർമാരും നാളെ രാജിവെക്കണമെന്ന് ; ഗവർണർ

അസാധാരണ നീക്കത്തിലൂടെ സംസ്ഥാനത്തെ ഒന്‍പത് സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാരോടും രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. കേരള,എം.ജി, കുസാറ്റ്, കണ്ണൂര്‍, കെ.ടി.യു,കാലടി, കാലിക്കറ്റ്, മലയാളം, ഫിഷറീസ് സര്‍വകലാശാല വി.സിമാര്‍ക്കാണ് നിര്‍ദേശം. നാളെ രാവിലെ 11.30ന് മുന്‍പ് രാജി സമര്‍പ്പിക്കാനാണ് ആവശ്യം. വെള്ളിയാഴ്ചത്തെ സുപ്രീംകോടതി വിധി ആധാരമാക്കിയാണ് ഗവര്‍ണറുടെ കടുത്ത നീക്കം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User