പ്രതിപക്ഷ ഐക്യം ഉറപ്പാക്കും; സോണിയ ഗാന്ധിയെ ഉടന്‍ കാണുമെന്ന് നിതീഷ് കുമാര്‍
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയാലുടൻ അവരെ കണ്ട് ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പായി പ്രതിപക്ഷ ഐക്യം ഉറപ്പാക്കുമെന്നതിന് വേണ്ടിയുള്ള നടപടികൾ ആരംഭിക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി നിതീഷ് കൂടിക്കാഴ്ച നടത്തിയിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)