സി​പി​എ​മ്മി​നെ മാ​ത്രമാണ് മു​സ്‌​ലിം​ക​ള്‍​ക്ക് ഇ​ന്ത്യ​യി​ല്‍ വി​ശ്വ​സി​ക്കാ​വു​ന്ന​ത് : എ.​എ​ന്‍ ഷം​സീ​ര്‍

സി​പി​എ​മ്മി​നെ മാ​ത്രമാണ്  മു​സ്‌​ലിം​ക​ള്‍​ക്ക് ഇ​ന്ത്യ​യി​ല്‍ വി​ശ്വ​സി​ക്കാ​വു​ന്ന​ത് : എ.​എ​ന്‍ ഷം​സീ​ര്‍

 "മു​സ്‌​ലിം​ക​ള്‍​ക്ക് ഇ​ന്ന് രാ​ജ്യ​ത്ത് വി​ശ്വ​സി​ക്കാ​ന്‍ പ​റ്റു​ന്ന​ത് സി​പി​എ​മ്മി​നെ മാ​ത്ര​മാ​ണ്. സ​മ​സ്ത പ​റ​ഞ്ഞ​പ്പോ​ള്‍ വ​ഖ​ഫ് ബി​ല്ല് പി​ന്‍​വ​ലി​ച്ച​ത് ഇ​തി​ന് ഒ​രു ഉ​ദാ​ഹ​ര​ണ​മാ​ണ്'-  എന്ന് സ്‌പീക്കർ സ്ഥാനാർഥി എ എൻ ഷം​സീ​ര്‍ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മു​സ്‌​ലിം​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്കാ​ന്‍ ഇ​ട​നി​ല​ക്കാ​രു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും ഇ​ത് വ​ഖ​ഫ് ബോ​ര്‍​ഡ് വി​ഷ​യ​ത്തി​ല്‍ അ​വ​ര്‍​ക്ക് ബോ​ധ്യ​മാ​യെ​ന്നും ഷം​സീ​ര്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.