അതിജീവിത മുഖ്യമന്ത്രിയെ കണ്ടു

May 26, 2022 - 02:19
Updated: 4 years ago
0
അതിജീവിത മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: അതിജീവത തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പം ക്ലിഫ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച്ച. പത്ത് മിനിട്ട നേരം മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കേസ് അട്ടിമറിക്കുവാന്‍ കൂട്ടുനില്‍ക്കുകയാണെന്ന് ആരോപിച്ച് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഇടത്പക്ഷ നേതാക്കള്‍ അതിജീവതയ്‌ക്കെതിരെ മോശമായ പരാമര്‍ശങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User