നാളെ മുഖ്യമന്ത്രിയെ പരസ്യമായി കരിങ്കൊടി കാണിക്കാൻ തന്നെയാണ് തീരുമാനം; എത്ര പേരെ അറസ്റ്റ് ചെയ്യും…കാണട്ടെ’; വെല്ലുവിളിച്ച് ഷാഫി പറമ്പിൽ എംഎൽഎ

Jul 19, 2022 - 12:38
0
നാളെ മുഖ്യമന്ത്രിയെ പരസ്യമായി കരിങ്കൊടി കാണിക്കാൻ തന്നെയാണ് തീരുമാനം; എത്ര പേരെ അറസ്റ്റ് ചെയ്യും…കാണട്ടെ’; വെല്ലുവിളിച്ച് ഷാഫി പറമ്പിൽ എംഎൽഎ

  മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ രംഗത്ത്. മുഖ്യമന്ത്രി അങ്ങേയറ്റം ഭീരുവാണെന്നും ഇത്തരം പ്രവർത്തികളിലൂടെ യൂത്ത് കോൺഗ്രസിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും ഷാഫി പറഞ്ഞു. നാളെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനാണ് തീരുമാനമെന്നും എംഎൽഎമാർ ഉൾപ്പെടെയുള്ളവർ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User