നാവികനെ മരിച്ച നിലയില്‍ കണ്ടെത്തി

Jul 31, 2022 - 02:14
0
നാവികനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: ദക്ഷിണമേഖല നാവിക ആസ്ഥാനത്ത് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ്  സ്വദേശിയായ നാവികന്‍  കുന്ദന്‍ മൗര്യയെ ആണ്  മരിച്ച നിലയില്‍ കണ്ടെത്തിയത്. 25 വയസായിരുന്നു. ആത്മഹത്യയാണെന്നാണ് സംശയം. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ നാളെ നടക്കും. സംഭവത്തില്‍ ഹാര്‍ബര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. നാവിക സേനയും  അന്വേഷണം തുടങ്ങി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User