ഉമ തോമസ് മാതൃകയെന്ന് ഡോ. ജോ ജോസഫ്
കൊച്ചി: സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അതിനെ തള്ളിപ്പറഞ്ഞ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ നിലപാടുകളെ സ്വാഗതം ചെയ്ത് ഡോ. ജോ ജോസഫ്. ഉമയുടെ നടപടി മാതൃകാപരമാണെന്ന് ജോ ജോസഫ് പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതാക്കന്മാര്‍ പ്രതികരിക്കാത്തതിനെ കുറിച്ച് അറിയില്ല. അവര്‍ പ്രതികരിക്കട്ടെയെന്നും ജോ ജോസഫ് പറഞ്ഞു. ഇത്തരം വ്യാജ വീഡിയോ കുടുംബജീവിതത്തെ ബാധിച്ചതായും അദേഹം പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)