പിടികൊടുക്കാതെ വിജയ് ബാബു; പിടിക്കുമെന്ന് പൊലീസ് 

May 21, 2022 - 01:49
0
പിടികൊടുക്കാതെ വിജയ് ബാബു; പിടിക്കുമെന്ന് പൊലീസ് 

കൊച്ചി : നടിയെ ബലാത്സംഗം ചെയ്ത കേസില്‍നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് പൊലീസിന്റെ മുന്നറിയിപ്പ് .ബുദ്ധിമുട്ടാവുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ വിജയ് ബാബു കൊണ്ടു പോകുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.  ഏത് രാജ്യത്തേക്ക് കടന്നാലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ തടസമില്ല.നിയമത്തെ ഒഴിവാക്കിയുള്ള യാത്ര വിജയ് ബാബുവിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User