വിഡി സതീശൻ കേരള മുഖ്യമന്ത്രി

May 15, 2026 - 16:38
Updated: 3 months ago
0
വിഡി സതീശൻ കേരള മുഖ്യമന്ത്രി
v d satheesan
കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ വിഡി സതീശൻ കേരള മുഖ്യമന്ത്രി.കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയാണ് ഇക്കാര്യം അറിയിച്ചത്.തിരഞ്ഞെടുപ്പ് ഫലം വന്ന് 11ദിവസം കഴിഞ്ഞാണ് തീരുമാനം.
പ്രതിപക്ഷ നേതാവ് എന്നതിന് അപ്പുറം സർക്കാരിൽ ഒരു പദവിയും വഹിക്കാതെയാണ് 61 കാരനായ സതീശൻ മുഖ്യമന്ത്രിസ്ഥാനത്തേക്ക് വരുന്നത്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User