ഇറാനെതിരെ 'ടോട്ടൽ വിക്ടറി' ഉടൻ പ്രഖ്യാപിക്കും; എണ്ണവില താഴുമെന്ന് ട്രംപ്

ഇറാനെതിരെ 'ടോട്ടൽ വിക്ടറി' ഉടൻ പ്രഖ്യാപിക്കും; എണ്ണവില താഴുമെന്ന് ട്രംപ്

Jun 09, 2026 - 10:58
0
ഇറാനെതിരെ 'ടോട്ടൽ വിക്ടറി' ഉടൻ പ്രഖ്യാപിക്കും; എണ്ണവില താഴുമെന്ന് ട്രംപ്

ഇറാനെതിരായ പോരാട്ടത്തിൽ അമേരിക്ക "സമ്പൂർണ വിജയം" നേടുമെന്നും അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കുമെന്നുംഅമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രമ്പ് പറഞ്ഞു. അതോടൊപ്പം എണ്ണവില കുത്തനെ താഴുമെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാന് മേൽ സമ്പൂർണ വിജയം നേടുമെന്നും ആണവകരാർ യാഥാർഥ്യമാകുമെന്നും എണ്ണവില കുത്തനെ കുറയുമെന്നും ട്രംപ് പറഞ്ഞതായിസി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User