ഷിഗല്ല രോഗവ്യാപനം തടയാൻ പ്രതിരോധ നടപടികൾ ശക്തമാക്കി: ആരോഗ്യമന്ത്രി കെ . മുരളീധരൻ.

ഷിഗല്ല രോഗവ്യാപനം തടയാൻ പ്രതിരോധ നടപടികൾ ശക്തമാക്കി: ആരോഗ്യമന്ത്രി കെ . മുരളീധരൻ

Jun 08, 2026 - 12:25
0
ഷിഗല്ല രോഗവ്യാപനം തടയാൻ പ്രതിരോധ നടപടികൾ ശക്തമാക്കി: ആരോഗ്യമന്ത്രി കെ . മുരളീധരൻ.

സംസ്ഥാനത്ത് ഷിഗല്ല രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് വ്യാപക പ്രതിരോധ നടപടികൾ ആരംഭിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. ഹോട്ടലുകളിൽ പരിശോധന കർശനമാക്കാനും വൃത്തിഹീനമായ തട്ടുകടകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല'എന്നും അദ്ദേഹം പറഞ്ഞു. രോഗബാധിത പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കുകയും കുടിവെള്ള സുരക്ഷ, ശുചിത്വ പ്രവർത്തനങ്ങൾ, ബോധവത്കരണ പരിപാടികൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുകയും ചെയ്തിട്ടുണ്ട്. പൊതുജനങ്ങൾ വ്യക്തിശുചിത്വം പാലിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും മന്ത്രി അഭ്യർഥിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User