മദ്യവര്‍ജനക്കാര്‍ വിറ്റത് 18 കോടി ലിറ്റര്‍ മദ്യം

Jul 13, 2022 - 04:26
0
മദ്യവര്‍ജനക്കാര്‍ വിറ്റത് 18 കോടി ലിറ്റര്‍ മദ്യം

തിരുവനന്തപുരം: മദ്യവര്‍ജനമാണ് ലക്ഷ്യമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ രണ്ടാം പിണറായി സര്‍ക്കാര്‍ ഒറ്റവര്‍ഷം കൊണ്ട് വിറ്റത് 18 കോടി ലിറ്റര്‍ മദ്യമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.  പിണറായി സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തില്‍ മദ്യ വില്‍പ്പനയിലൂടെ നേടിയത് 16619 കോടിയുടെ വരുമാനമാണ്.  ഒരു വര്‍ഷം കൊണ്ട് വിറ്റഴിച്ചത് 18 കോടി ലിറ്റര്‍ മദ്യമാണ്. ഒന്നാം പിണറായി സര്ക്കാരിന്റെ കാലത്ത് അഞ്ചു വര്‍ഷം കൊണ്ട് 64619 കോടി രൂപയായിരുന്നു മദ്യത്തില്‍ നിന്നുള്ള വരുമാനം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User