എകെജി സെന്റര്‍ ബോംബ് ആക്രമണത്തിന് 50 ദിവസം; മീം മത്സരവുമായി എകെജി സെന്റര്‍

Aug 21, 2022 - 02:20
0
എകെജി സെന്റര്‍ ബോംബ് ആക്രമണത്തിന് 50 ദിവസം; മീം മത്സരവുമായി എകെജി സെന്റര്‍

തിരുവനന്തപുരം: എകെജി സെന്ററിനെതിരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം നടന്ന് അമ്പത് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടിക്കാനാവാതെ പൊലീസ്. ക്രൈം ബ്രാഞ്ച് സംഘം ഇപ്പോള്‍ അന്വേഷിക്കുന്നു എന്നാണ് സര്‍ക്കാരിന്റെ പ്രതികരണം. എകെജി സെന്റര്‍ ആക്രമണം നടന്നിട്ട് അമ്പത് ദിവസം പിന്നിടുന്ന ഞായറാഴ്ച ദിനാചരണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു ഫേസ്ബുക്ക് പേജ്. എകെജി സെന്റര്‍ ആക്രമണത്തിന്റെ ഓരോ ദിവസത്തെയും അപ്ഡേറ്റ് അറിയാനുള്ള പേജ് എന്ന് പ്രഖ്യാപിച്ച് ആരംഭിച്ച ഡെയിലി അപ്ഡേറ്റ്സ് എകെജി സെന്റര്‍ കേസ് എന്ന പേജാണ് ദിനാചരണവും മീം മത്സരവും പ്രഖ്യാപിച്ചിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User