ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് ഭാരതസംസ്‌കാരത്തിന് എതിര്: വെളളാപ്പള്ളി 

Aug 29, 2022 - 01:55
0
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് ഭാരതസംസ്‌കാരത്തിന് എതിര്: വെളളാപ്പള്ളി 

കൊച്ചി: ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് ഇരുത്തേണ്ടെന്ന നിലപാടാണ് എസ്എന്‍ഡിപിക്ക് ഉള്ളതെന്ന് എസ്എന്‍ഡിപി യോഗം അദ്ധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് ഭാരത സംസ്‌കാരത്തിന് എതിരാണ്. കുട്ടികളെ ഒന്നിച്ചിരുത്തുന്നത് സംസ്‌കാരം നശിക്കാന്‍ കാരണമാവും. എന്നാല്‍ സര്‍ക്കാര്‍ മതാധിപത്യത്തിന് അടിമപ്പെടുന്നത് കൊണ്ടാണ് ജെന്‍ഡര്‍ നൂട്രല്‍ തീരുമാനത്തില്‍ നിന്ന് പിന്തിരിഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User