തോല്‍വി അവശ്വസനീയമെന്ന് സിപിഎം
കൊച്ചി: തോല്‍വി അവശ്വസനീയമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍. തോല്‍വിയുടെ കാരണം പരിശോധിക്കും. മുഖ്യമന്ത്രിയല്ല തെരഞ്ഞെടുപ്പിനെ നയിച്ചത്. ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് ഒരിടത്തും കോടിയേരി പറഞ്ഞിട്ടില്ല. ഇലക്ഷന്‍ റിസള്‍ട്ട് പൂര്‍ണമായും പരിശോധിച്ചതിന് ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും സി എന്‍ മോഹനന്‍ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)