ന്യായികരണവുമായി സിപിഎം 

Jun 04, 2022 - 01:29
0
ന്യായികരണവുമായി സിപിഎം 

കൊച്ചി: തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചകളുണ്ടായിട്ടില്ലെന്ന് മന്ത്രി പി രാജീവ്. സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയത്. ഇടത് വിരുദ്ധ വോട്ടുകള്‍ ഒന്നിച്ചതാണ് തിരിച്ചടിയായതെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തില്‍ ഇടതിന് സ്വാധീനമുണ്ടാക്കാന്‍ സാധിക്കാതെ പോയതിന്റെ കാരണം പരിശോധിക്കുമെന്നും പി രാജീവ് പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User