സിപിഎമ്മിനെയും പിണറായിയെയും വലിച്ചുകീറി ജോയി മാത്യു

Jun 04, 2022 - 01:58
0
സിപിഎമ്മിനെയും പിണറായിയെയും വലിച്ചുകീറി ജോയി മാത്യു

കൊച്ചി: തൃക്കാക്കരയില്‍െ തോല്‍വിക്ക് പിന്നാലെ എല്‍ഡിഎഫിന് കണക്കിന് വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയി മാത്യൂ. എല്‍ഡിഎഫ് മുന്നോട്ടുവച്ച ആശയങ്ങള്‍ പലതും ജനങ്ങളുടെ സാമന്യബോധത്തെ അപഹസിക്കുന്നതായിരുന്നുവെന്ന് ജോയി മാത്യു ചൂണ്ടിക്കാട്ടി. കേരളം പിന്തുടരേണ്ട മാതൃക തൃക്കാക്കരയിലെ വോട്ടര്‍മാര്‍ മുന്നോട്ടുവച്ചു. നാല് വോട്ടിന വേണ്ടി ഒരു സമുദായത്തയോ ഏതെങ്കിലും മത വിഭാഗത്തെയൊ പ്രീണിപ്പിക്കാന്‍ പുറപ്പെടുക, അതിനൊക്കുന്ന സ്ഥാനാര്‍ത്ഥിയെ നൂലില്‍ക്കെട്ടിയിറക്കിയിട്ട് വായില്‍ക്കൊളളാത്ത തത്വം പറയുക-ഈ ഇരട്ടത്താപ്പ് കേരളത്തില്‍ വിലപ്പോവില്ലെന്ന് തെളിയിച്ച് ഉമ തോമസിന്റെ വിജയം കാലിക പ്രസക്തിയുള്ളതാക്കുന്നുവെന്ന് ജോയി തോമസ് പറഞ്ഞു.കേരളത്തിലെ വോട്ടര്‍മാരെ ബുദ്ധിയുറക്കാത്ത കൊച്ചുപിള്ളേരായി കാണരുത് എന്നാണ് രാഷ്ട്രിയമണ്ഡലത്തിന് തൃക്കാക്കര നല്‍കുന്ന സന്ദേശം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User