അക്ഷരമാല പഠിച്ചില്ല; കൊച്ചിയില്‍ നാലുവയസുകാരനെ ക്രൂരമായി തല്ലി ട്യൂഷന്‍ സാര്‍

Jun 24, 2022 - 06:39
0
അക്ഷരമാല പഠിച്ചില്ല; കൊച്ചിയില്‍ നാലുവയസുകാരനെ ക്രൂരമായി തല്ലി ട്യൂഷന്‍ സാര്‍

കൊച്ചി: കൊച്ചിയില്‍ നാല് വയസുകാരന് ട്യൂഷന്‍ടീച്ചറുടെ ക്രൂരമര്‍ദ്ദനം. വടികൊണ്ടുളള അടിയേറ്റ് കുട്ടിയുടെ കാലുകള്‍ക്ക് മുറിവേറ്റു. ഇംഗ്ലീഷ് അക്ഷരമാല പഠിക്കാത്തതിനാണ് തല്ലിയതെന്ന് കുട്ടിയുടെ മൊഴിയുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളുരുത്തിയിലെ തക്ഷശില ട്യൂഷന്‍ സെന്ററിലായിരുന്നു മര്‍ദ്ദനം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ട്യൂഷന്‍ സാറായ നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User