ഡോളര്‍കടത്ത് കേസ്: മുഖ്യമന്ത്രിക്കെതിരെ ഇഡിക്ക് പരാതി നല്‍കാനുള്ള നീക്കവുമായി എച്ച്ആര്‍ഡിഎസ്

Sep 19, 2022 - 03:20
0
ഡോളര്‍കടത്ത് കേസ്: മുഖ്യമന്ത്രിക്കെതിരെ ഇഡിക്ക് പരാതി നല്‍കാനുള്ള നീക്കവുമായി എച്ച്ആര്‍ഡിഎസ്

 ഡോളര്‍കടത്ത് കേസില്‍ ഇഡിക്ക് നേരിട്ട് പരാതി നല്‍കാനുള്ള തീരുമാനത്തോടെ    മുഖ്യമന്ത്രിക്കെതിരെ പുതിയ നീക്കവുമായി എച്ച്ആര്‍ഡിഎസ് രംഗത്ത്.  മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും മൊഴിയെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കുക.  എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജീകൃഷ്ണന്‍ ദില്ലിയിലെ ഇഡി ഓഫീസിലെത്തി പരാതി നല്‍കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User