ഹൈക്കോടതി പിടി മുറുക്കുന്നു; ആന്റണി രാജു പുറത്തേയ്ക്ക് 

Jul 29, 2022 - 03:28
Updated: 4 years ago
0
ഹൈക്കോടതി പിടി മുറുക്കുന്നു; ആന്റണി രാജു പുറത്തേയ്ക്ക് 

കൊച്ചി: മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്വിമം കാട്ടിയെന്ന കേസിന്റെ വിചാരണ രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും തുടങ്ങാത്തതിനെതിരായ പൊതു താത്പര്യ ഹര്‍ജിയില്‍ വിചാരണകോടതിക്ക് നോട്ടീസയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഹര്‍ജി ഫയലില്‍ സ്വീകരിക്കണമമോയെന്ന് തീരുമാനിക്കും. വിചാരണ വൈകുന്നതിനെ സര്‍ക്കാര്‍ ന്യായീകരിച്ചു.ആന്റണി രാജുവിന്റെ കേസ് മാത്രമല്ല അനേകം കേസ് കെട്ടിക്കിടപ്പുണ്ടെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. കോടതി ഇടപ്പെട്ടതോടെ ആന്റണി രാജു കേസില്‍ കൂടുതല്‍ പ്രതിരോധത്തിലായി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User