തൃക്കാക്കരയില്‍ ചരിത്രം; ആറ് മണിക്കൂറില്‍ 50 ശതമാനം പോളിങ്; ജയം ഉറപ്പിച്ച് യുഡിഎഫ്

May 31, 2022 - 05:57
0
തൃക്കാക്കരയില്‍ ചരിത്രം; ആറ് മണിക്കൂറില്‍ 50 ശതമാനം പോളിങ്; ജയം ഉറപ്പിച്ച് യുഡിഎഫ്

കൊച്ചി: പോളിങ് ശതമാനം 50തില്‍ എത്തിയതോടെ വിജയമുറപ്പിച്ച് യുഡിഎഫ്. സ്ത്രീ വോട്ടര്‍മാര്‍ കൂടുതല്‍ എത്തിയതിന്റെ ആത്മവിശ്വാസവും യുഡിഎഫിനുണ്ട്. ഉമാ തോമസിനെ അനുകൂലിക്കുന്ന വലിയ വിഭാഗം സ്ത്രീകളെയും ബൂത്തിലെയ്ക്ക് എത്തിക്കാനായതായി കോണ്‍ഗ്രസ് കണക്ക്കൂട്ടുന്നു. ഇതാദ്യമായിട്ടാണ് ഉച്ചയ്ക്ക് മുമ്പ് തന്നെ തൃക്കാക്കരയില്‍ പോളിങ് ശതമാനം 50 കടക്കുന്നത്. ഇത് യുഡിഎഫിനാകും ഗുണം ചെയ്യുകയെന്നും വിലയിരുത്തുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User