ഞാൻ വീട്ടിൽത്തന്നെയുണ്ട് , അറസ്റ്റ് ചെയ്യുന്നത് കാണട്ടെ : സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജ്

കേസെടുത്ത് വിരട്ടാമെന്ന് പിണറായി കരുതണ്ട

Jun 12, 2022 - 04:50
0
ഞാൻ വീട്ടിൽത്തന്നെയുണ്ട് , അറസ്റ്റ് ചെയ്യുന്നത് കാണട്ടെ : സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജ്

  തനിക്കെതിരെ മതനിന്ദ ആരോപിച്ച്‌ പൊലീസ് കേസെടുത്തതിൽ പ്രതികരിച്ച്‌ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ ആര്‍. കൃഷ്ണരാജ് രംഗത്ത്.

അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് കൃഷ്ണരാജ് പറഞ്ഞു. അറസ്റ്റിന്റെ പേര് പറഞ്ഞു കേസില്‍ ഹാജരാകുന്നതില്‍നിന്ന് പിന്തിരിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതുന്നത് വ്യാമോഹമാണ്. ഇത്തരം ഭീഷണികളെ ചങ്കൂറ്റത്തോടെ നേരിടുന്നു. കേസെടുത്ത് വിരട്ടാമെന്ന് പിണറായി കരുതേണ്ട. ഞാന്‍ വീട്ടില്‍ തന്നെയുണ്ട്, അറസ്റ്റിനെ ഭയക്കുന്നില്ല- കൃഷ്ണരാജ് പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User