കെടിയു: ബി. ടെക് ഫലപ്രഖ്യാപനം നാളെ

Jul 31, 2022 - 13:32
0
കെടിയു: ബി. ടെക് ഫലപ്രഖ്യാപനം നാളെ


എപിജെഅബ്ദുല്‍ കലാം സാങ്കേതിക ശാസ്ത്രസര്‍വകലാശാലയുടെ 2018-22 ബി.ടെക് ബാച്ചിന്റെ ഫലപ്രഖ്യാപനം നാളെ രാവിലെ പതിനൊന്നരക്ക് നടക്കുമെന്ന് പരീക്ഷകണ്‍ട്രോളര്‍ ഡോ. എസ്. ആനന്ദരശ്മി അറിയിച്ചു. സര്‍വകലാശാലയിലെ നാലാമത്തെ ബി.ടെക് ബാച്ചാണ് ഈ വര്‍ഷം പുറത്തിങ്ങുന്നത്. ഫലപ്രഖ്യാപനം സര്‍വകലാശാലയുടെ ഫേസ്ബുക്‌പേജിലൂടെ (www.facebook.com/apjaktuofficial) ലൈവായികാണാം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User