എൽ ഡി എഫ്‌ ലക്ഷ്യം 100 സീറ്റ്: മന്ത്രി പി രാജീവ്

തൃക്കാക്കരയിൽ ഇടതുപക്ഷത്തിന്റെ വികസന കാഴ്ചപ്പാട് ചർച്ചയാകും

എൽ ഡി എഫ്‌ ലക്ഷ്യം 100 സീറ്റ്: മന്ത്രി പി രാജീവ്

 കേരളത്തിൽ 100 സീറ്റ് തികയ്ക്കുകയാണ് എൽ ഡി എഫ് ലക്ഷ്യമെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സർക്കാരിന്റെ വികസന കാഴ്ചപ്പാട് ചർച്ചയാകുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. നാലുവർഷം പാഴാക്കേണ്ടതില്ലെന്നാണ് വോട്ടർമാർ ചിന്തിക്കുന്നത്.

 വികസനത്തിനൊപ്പം നിൽക്കുന്നവരെ ഇടതുമുന്നണി കൂടെ കൂട്ടുമെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസും ബിജെപിയും വികസനവിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി