സിപിഐ ഇല്ല; ആനിരാജയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് 

Jul 17, 2022 - 06:25
0
സിപിഐ ഇല്ല; ആനിരാജയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് 

തിരുവനന്തപുരം: എം എം മണിക്കെതിരെയുള്ള പ്രതിഷേധത്തില്‍ ആനി രാജ ഒറ്റപ്പെടുന്നു. എന്നാല്‍ ആനി രാജയ്ക്ക് പിന്തുണയുമായി യുഡിഎഫും കോണ്‍ഗ്രസുമുണ്ട്. ഇതില്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ മൗനമാണ് ഏവരെയും ഞെട്ടിക്കുന്നത്. ആലോചിക്കാതെയാണ് ആനി രാജയുടെ പ്രതികരണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. നിലപാട് പറയേണ്ട വേദിയില്‍ പ്രതികരിക്കുമെന്ന് പറഞ്ഞ് മന്ത്രി ചിഞ്ചുറാണി ഒഴിഞ്ഞുമാറി. അതേ സമയം നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നും കാനമടക്കമുള്ള എല്ലാ നേതാക്കളും പ്രതികരിക്കണമെന്നില്ലെന്നും ആനി രാജ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User