വാഹന പരിശോധനയ്ക്കിടെ 63 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി
63 ലക്ഷം രൂപയുടെ കുഴൽപണവുമായി രണ്ടുപേർ പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണയിൽ വാഹനപരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്. സംഭവത്തിൽ കോതമംഗലം സ്വദേശികളായ ബെന്നറ്റ്, സുരേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)