ആർഎസ്എസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു; സിപിഎം പ്രവർത്തകർ മർദ്ദിച്ചത് കൊണ്ടാണെന്ന് ആരോപണം

Jul 25, 2022 - 10:42
0
ആർഎസ്എസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു; സിപിഎം പ്രവർത്തകർ മർദ്ദിച്ചത് കൊണ്ടാണെന്ന് ആരോപണം

   കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു. പിണറായി പാനുണ്ടയിലെ പുതിയ വീട്ടിൽ ജിംനേഷ് ആണ് മരിച്ചത്. ജിംനേഷിനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചെന്നും ഇതേ തുടർന്നാണ് മരിച്ചതെന്നുമാണ് ആർഎസ്എസ് ആരോപിക്കുന്നത്. 
  എന്നാൽ ആർഎസ്എസ് ആരോപണം സിപിഎം തള്ളി. ഞായറാഴ്ച പ്രദേശത്ത് ബാലസംഘത്തിന്റെ സമ്മേളനം നടന്നിരുന്നു. ആർഎസ്എസ് പ്രവർത്തകർ ഇവിടെ എത്തി കൊടികളും തോരണങ്ങളും നശിപ്പിച്ചു. ഇതേ തുടർന്ന് സംഘർഷമുണ്ടായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User