അഴിമതിയെയോ തെറ്റായ കാര്യങ്ങളെയോ താന്‍ പിന്തുണയ്ക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

Jul 25, 2022 - 11:16
0
അഴിമതിയെയോ തെറ്റായ കാര്യങ്ങളെയോ താന്‍ പിന്തുണയ്ക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി


അഴിമതിയെയോ തെറ്റായ കാര്യങ്ങളെയോ താന്‍ പിന്തുണയ്ക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാൾ വ്യവസായ മന്ത്രി പാർഥ ചാറ്റർജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനും മമതയ്ക്കും എതിരെ കടുത്ത വിമർശനമുയർന്ന പശ്ചാത്തലത്തിലാണു പ്രതികരണം. ആരെങ്കിലും തെറ്റുകാരാണെന്നു കണ്ടെത്തിയാൽ അവര്‍ ശിക്ഷിക്കപ്പെടുമെന്നും, തനിക്കെതിരെ നടക്കുന്ന വിദ്വേഷകരമായ പ്രചാരണത്തെ അപലപിക്കുന്നുവെന്നും മമത പറഞ്ഞു. സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ടാണു പാർഥ ചാറ്റർജിയെ അറസ്റ്റ് ചെയ്തത്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User