54 രാജ്യങ്ങളിലെത്തി റേഡിയോ ജയ് ഹോ ; ഈ ലിങ്കില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം

Aug 19, 2022 - 03:38
0
54 രാജ്യങ്ങളിലെത്തി റേഡിയോ ജയ് ഹോ ; ഈ ലിങ്കില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം

കൊച്ചി: കെപിസിസിയുടെ റേഡിയോ ചാനല്‍ റേഡിയോ ജയ്‌ഹോയ്ക്ക് വന്‍ സ്വീകാര്യത. ജയ്‌ഹോയുടെ റേഡിയോ ആപ്പ് ആന്‍ഡ്രോയിട് പ്ലേ സ്റ്റോറില്‍ വ്യാഴാഴ്ച്ച മുതലാണ് ലഭ്യമായി തുടങ്ങിയത്. ഒറ്റ ദിവസത്തിനുള്ളില്‍ 15,000ത്തില്‍ അധികം ആളുകളാണ് റേഡിയോ കേട്ടത്. വാര്‍ത്തകളും വിനോദങ്ങളുമായി ശ്രോതാക്കളുടെ ഹൃദയത്തോട് ചേര്‍ന്ന്, മനം കവര്‍ന്ന് മുന്നോട്ട് പോവുകയാണ് ജയ്‌ഹോ. ഇതിനോടകം തന്നെ 54 ഓളം രാജ്യങ്ങളില്‍ നിന്നുളള ശ്രോതാക്കള്‍ ജയ്‌ഹോ റേഡിയോ കേള്‍ക്കുന്നുണ്ട്. ഓരോ മണിക്കൂര്‍ ഇടവിട്ട് വാര്‍ത്തകളും ജയ്‌ഹോയിലുണ്ട്. ആന്‍ഡ്രോയിഡ് ആപ്പിന്റെ ലിങ്ക് ചുവടെ നല്‍കിയിട്ടുണ്ട്.

ഈ ആപ്പില്‍ കയറിയാല്‍ ജയ്‌ഹോ ലിങ്ക് ഡൗലോഡ് ചെയ്യാം.

https://play.google.com/store/apps/details?id=com.radiojaiho.station

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User