'കുട്ടി ഒറ്റയ്ക്കാകും'; സ്വപനയ്ക്ക് മുഖ്യമന്ത്രി ബിനാമി ഭീഷണി

Jun 09, 2022 - 03:36
0
'കുട്ടി ഒറ്റയ്ക്കാകും'; സ്വപനയ്ക്ക് മുഖ്യമന്ത്രി ബിനാമി ഭീഷണി

തിരുവനന്തപുരം: മൊഴി മാറ്റി നല്‍കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന സുരേഷ് കോടതിയില്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷയിലാണ് സ്വപ്‌ന ഇക്കാര്യം വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്ന വ്യക്തിയാണ് ഭീഷണിപ്പെടുത്തിയത്. മൊഴിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുണ്ടാകും. പത്ത് വയസുള്ള മകന്‍ ഒറ്റയ്ക്കാകുമെന്നും ഭീക്ഷണിയുണ്ട്..കെപി യോഹന്നാന്‍ സംഘടനയുടെ സെകട്ടറിയെന്നാണ് പരിചയപ്പെടുത്തിയതെന്നും സ്വപ്‌ന പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User