ഈ വിജയം എന്റെ പിടിക്ക്; ഉമ തോമസിന്റെ പ്രതികരണം

Jun 03, 2022 - 05:10
0
ഈ വിജയം എന്റെ പിടിക്ക്; ഉമ തോമസിന്റെ പ്രതികരണം

കൊച്ചി: ഇൗ വിജയം എന്റെ പിടിക്ക് സമര്‍പ്പിക്കുന്നു. ചരിത്ര വിജയം നേടിയതിന് പിന്നാലെ ഉമ തോമസ് പ്രതികരിച്ചത് ഇങ്ങനെ. പിടിയെ അപമാനിച്ചവര്‍ക്കുള്ള മറുപടി തൃക്കാക്കരക്കാര്‍ നല്‍കി കഴിഞ്ഞു. ഉജ്വല വിജയം നേടുമെന്ന് പറഞ്ഞു. ചരിത്ര വിജയം നേടാനായി. കോണ്‍ഗ്രസ് നേതാക്കളോടെല്ലാം നന്ദിയുണ്ട്. സാധാ പ്രവര്‍ത്തകര്‍ പോലും കൂടെ നിന്നു. മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് എന്നിവരോടെല്ലാം നന്ദിയുണ്ട്. ഭരണകൂടത്തിനെതിരെയുള്ള വിജയമാണെന്നും ഉമ പറഞ്ഞു. ജനപക്ഷപരമായ വികസനമാണ് വേണ്ടെതെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും തൃക്കാക്കര മറുപടി പറഞ്ഞതായും ഉമ തോമസ് പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User