മന്ത്രിമാർ ജംഗ്ഷനുകളിൽ കാവലിരുന്നാലും തൃക്കാക്കര ജയിക്കില്ല: കെ മുരളീധരൻ

May 23, 2022 - 08:47
0
മന്ത്രിമാർ ജംഗ്ഷനുകളിൽ കാവലിരുന്നാലും തൃക്കാക്കര ജയിക്കില്ല: കെ മുരളീധരൻ

ഭരണ സിരാ കേന്ദ്രങ്ങളിൽ ഭരണചക്രം തിരിക്കേണ്ട മന്ത്രിമാർ ജംഗ്ഷനുകളിൽ കാവലിരുന്ന് വോട്ടുപിടിച്ചാലും തൃക്കാക്കര ജയിക്കില്ലെന്ന് കെ.മുരളീധരൻ എം പി പറഞ്ഞു.

ആർക്കും വേണ്ടാത്ത കെ റെയിലിന് പിന്നാലെ ഓടാതെ കെ.എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം കൊടുക്കാനുള്ള സംവിധാനമാണ് സർക്കാർ ചെയ്യേണ്ടതെന്നും മോഡിയുടെ തനി പകർപ്പാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User