മട്ടന്നൂരില്‍ സീറ്റ് നില ഇരട്ടിയാക്കി യുഡിഎഫ് ; ഇത് ചരിത്രം

Aug 22, 2022 - 03:26
0
മട്ടന്നൂരില്‍ സീറ്റ് നില ഇരട്ടിയാക്കി യുഡിഎഫ് ; ഇത് ചരിത്രം

മട്ടന്നൂരില്‍ ചരിത്രമെഴുതി യുഡിഎഫ്. ആദ്യമായി 14 സീറ്റില്‍ വിജയിക്കാന്‍ യുഡിഎഫിനായി. പലയിടത്തും ഇഞ്ചോടിഞ്ച പോരാട്ടമാണ് നടന്നത്. ആകെയുള്ള 35 സീറ്റില്‍ 14 സീറ്റില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ 21 സീറ്റിലേയ്ക്ക് എല്‍ഡിഎഫ് ഇറങ്ങി. അവരുടെ ഏഴ് സീറ്റ് പിടിച്ചെടുക്കാന്‍ യുഡിഎഫിനായി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User