ഇഡി റെയ്ഡിനിടെ സംഘര്‍ഷം: ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനം തകർത്തു. സിപിഎം ആക്രമണത്തിൽ ഇഡി ഉദ്യോഗസ്ഥർക്ക് പരിക്ക്, ഉദ്യോഗസ്ഥരെ ആശുപത്രിയിലാക്കും
സംഘർഷത്തിൽ തകർന്ന വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. ഇഡി ഉദ്യോഗസ്ഥർ തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണുള്ളത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് പിണറായി വിജയന്റെ വീടിന് മുന്നിലുണ്ടായ സംഘർഷത്തിൽ ഇഡി ഉദ്യോഗസ്ഥര്ഡക്ക് പരിക്ക്. സിപിഎം ആക്രമണത്തിലാണ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരിക്കുന്നത്. ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിക്കും. സംഘർഷത്തിൽ തകർന്ന വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. ഇഡി ഉദ്യോഗസ്ഥർ തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണുള്ളത്.