ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ പരാജയപ്പെടുന്നത് ആദ്യം: ആദ്യ മത്സരത്തിൽ പരാജയപ്പെട്ട് ഖത്തർ

ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ പരാജയപ്പെടുന്നത് ആദ്യം:  ആദ്യ മത്സരത്തിൽ പരാജയപ്പെട്ട് ഖത്തർ

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇക്വഡോറിന് വിജയം. 2-0ത്തിന് ആതിഥേയരായ ഖത്തറിനെ പരാജയപ്പെടുത്തി. ക്യാപ്റ്റന്‍ എന്നര്‍ വലന്‍സിയയാണ് ഇക്വഡോറിന് വേണ്ടി രണ്ട് ഗോളുകള്‍ നേടിയത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ പരാജയപ്പെടുന്നത് ആദ്യമായാണ്. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. 16, 31 മിനിറ്റുകളിലായിരുന്നു വലന്‍സിയയുടെ ഗോളുകള്‍.